ക്രിസ്തീയ ഭക്തിഗാന രംഗത്ത് 25 വർഷങ്ങൾ പിന്നിടുമ്പോൾ അറുപതോളം ആൽബങ്ങളിലായി ആയിരത്തിയഞ്ഞൂറോളം ഗാനങ്ങൾക്ക് ഈണം നൽകുവാൻ ദൈവാനുഗ്രഹത്താൽ എനിക്ക് സാധിച്ചു.ഇതു വരെ ഞാൻ ഈണം നൽകിയതും ഓർക്കസ്ട്രേഷൻ ചെയ്തതും ആലപിച്ചിട്ടുള്ളതുമായ പരമാവധി ഗാനങ്ങളും കാരൊക്കെയും ഉൾക്കൊള്ളിക്കാൻ ശ്രമിച്ചുകൊണ്ടാണ് ഞങ്ങൾ www.petercheranelloor.com എന്ന ഈ Official Website തയ്യാറാക്കിയിട്ടുള്ളത്.