About Us

[wvc_parallax_holder y_axis=”-120″ smoothness=”50″]
[/wvc_parallax_holder]
[wvc_parallax_holder y_axis=”60″ smoothness=”50″]

Music Director

Peter Cheranellor

ക്രിസ്തീയ ഭക്തിഗാന രംഗത്ത് 25 വർഷങ്ങൾ പിന്നിടുമ്പോൾ അറുപതോളം ആൽബങ്ങളിലായി ആയിരത്തിയഞ്ഞൂറോളം ഗാനങ്ങൾക്ക് ഈണം നൽകുവാൻ ദൈവാനുഗ്രഹത്താൽ എനിക്ക് സാധിച്ചു.ഇതു വരെ ഞാൻ ഈണം നൽകിയതും ഓർക്കസ്ട്രേഷൻ ചെയ്തതും ആലപിച്ചിട്ടുള്ളതുമായ പരമാവധി ഗാനങ്ങളും കാരൊക്കെയും ഉൾക്കൊള്ളിക്കാൻ ശ്രമിച്ചുകൊണ്ടാണ് ഞങ്ങൾ www.petercheranelloor.com എന്ന ഈ Official Website തയ്യാറാക്കിയിട്ടുള്ളത്. സ്വദേശത്തും വിദേവശത്തും ഉള്ള സംഗീത ആസ്വാദകരായ
കുറെ നല്ല വ്യക്തികൾ പീറ്ററിന്റെ ഇതുവരെയുള്ള എല്ലാ ഗാനങ്ങളുടെയും ഒറിജിനൽ ശേഖരം എവിടെ കിട്ടും, വിദേശത്ത് ഉള്ളവർക്ക് ഇത് എങ്ങനെ ലഭ്യമാകും എന്നിങ്ങനെയുള്ള ചോദ്യങ്ങളുടെ ഫലമാണ് ഒരു official website എന്ന ആശയത്തിലേക്ക് ഞങ്ങളെ എത്തിക്കുന്നത്‌.ഇന്നോളം നിങ്ങളെല്ലാവരും എനിക്ക് നൽകിയിട്ടുള്ള പ്രാർത്ഥനയും സ്നേഹവും പ്രോത്സാഹനവും തുടർന്നും പ്രതീഷിച്ചുകൊണ്ട്.
പീറ്റർ ചേരാനെല്ലൂർ

[/wvc_parallax_holder]
[wvc_post_index el_id=”index-90185″ post_display=”grid_classic” post_display_elements=”show_thumbnail,show_date,show_text,show_author,show_tags” posts_per_page=”3″ orderby=”” order=”” columns=”3″]
[wvc_content_block id=”351″]
[wvc_content_block id=”6382″]